മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 12 ജൂലൈ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspala12 (സംവാദം | സംഭാവനകൾ)
      പലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍ മ്മേന്റ് വിദ്യാലയമാണ് ജി.എച്ച്.എസ്സ്. എസ്സ്.പാലാ.

1869ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | G. H .S. S PALA Ischoot

മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ
വിലാസം
പാലാ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-07-2011Ghsspala12





== ചരിത്രം ==1869ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏതാണ്ട്‍ 140‍ വര്ഷങ്ങള്‍ മുന്‍പ്‍ 1869-ല്‍ ഈ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. 1958-ല്‍ ഈ സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.


ഭൗതികസൗകര്യങ്ങള്‍

ബഹുമാനപ്പെട്ട പാല എം എല്‍ എ ശ്രീ. കെ. എം .മാണിസാര്‍ നമ്മുടെ സ്കുളിനെ മോഡല്‍ ഐ സി ററി സ്കുളാക്കി ഉയര്‍ത്തിയിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സബ് ജില്ല കലോത്സവത്തില്‍ ഹയ൪ സെക്ക൯ഡറി വിഭാഗം ഓവറോള്‍ ചാമ്പ്യ൯ഷിപ്പ് നേടി.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.എം.മാത്യു എല്‍.ചിന്താമണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മഹാകവി പാലാ നാരായന്നന്‍ നായര്‍

ജില്ലാ ജഡ്ജി ഇമ്മാനുവെല്‍ കോലടി

==വഴികാട്ടി==<googlemap version="0.9" lat="9.717052" lon="76.682124" zoom="16"> 9.713181, 76.682982 GHSS PALA (G) 9.713922, 76.683304 GHSS PALA </googlemap>