തുരുമ്പി എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 23 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool | സ്ഥലപ്പേര് = തുരുമ്പി | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= 13736 | സ്ഥാപിതവർഷം= 1981 | സ്കൂൾ വിലാസം= ഗവ: എൽ.പി.സ്കൂൾ തുരുമ്പി, അരങ്ങ്.പി.ഒ | പിൻ കോഡ്= 670582 | സ്കൂൾ ഫോൺ= 04602218020 | സ്കൂൾ ഇമെയിൽ= glpschoolthurumbi@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= തളിപ്പറമ്പ് നോർത്ത് | ഭരണ വിഭാഗം= ഗവണ്മെന്റ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ പി് | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 15 | പെൺകുട്ടികളുടെ എണ്ണം= 14 | വിദ്യാർത്ഥികളുടെ എണ്ണം= 29 | അദ്ധ്യാപകരുടെ എണ്ണം= 3 , daily wage-1 | പ്രധാന അദ്ധ്യാപകൻ= കോമള ഇ പി | പി.ടി.ഏ. പ്രസിഡണ്ട്= രാജൻ പുത്തൻപുരയ്ക്കൽ | സ്കൂൾ ചിത്രം= == ചരിത്രം ==നടുവിൽ പഞ്ചായത്തിന്റെ വടക്ക് കിഴക്ക് സ്ഥതി ചെയ്യുന്ന കുടിയ്യേറ്റ മലയോരഗ്രാമമായ കനകക്കുന്നിലാണ് തുരുമ്പി സ്കൂൾ . കൂന്നേൽ തൊമ്മച്ചൻ, കൂമുള്ളിൽ തോമസ്, കൂമുള്ളിൽ ഏലിയാസ്, കൂമുള്ളിൽ യാക്കോബ്, മൺഡപത്തിൽ കുടുംബ്ം തുടങ്ങിയ പ്രദേശവാസികളുടെ മഹനീയ സേവനങ്ങളാൽ സ്കൂളിനുള്ള സ്ഥലം ലഭ്യമാവുകയും 1981 ഒക്ടോബർ 17ന് കെ.വി.തോമസ് സാർ അസിസ്റ്റന്റ ഇൻ ചാർജ്ജായി പ്രഥമ സാരഥ്യം വഹിക്കുകയും ചെയ്തു. 53 കുട്ടികൾ ഓലക്കെട്ടിടത്തിൽ അക്ഷരാഭ്യാസം കുറിച്ചു.

== ഭൗതികസൗകര്യങ്ങൾ ==നാലു മുറികൾ കോൺക്രീറ്റ് ചെയ്തവയാണ്.ഷീറ്റ് മേഞ്ഞ ഒരു ഹാളും, അടുക്കളയും ,ഓടിട്ട മറ്റൊരു ക്ലാസ് മുറിയും ഉണ്ട്. ക്ലാസ് മുറികളും, വരാന്തയും, ഓഫീസും, ടോയലറ്റൂകളും തറയോടു പാകിയവയാണ്. കുടിവെള്ളസൗകര്യത്തിനായി ഒരു കിണറും, ഒരു കുഴൽക്കിണറും, പൈപ്പൂകളും ഉണ്ട്. പഠനപ്രവർത്തനങ്ങൾക്കായി മൂന്ന് കമ്പ്യുട്ടറുകളും, ഇന്റർനെറ്റ് സൗകര്യവും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ == പത്രവായന, പി.റ്റി.എ.യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദിനാചരണങ്ങൾ, വിദ്യാരംഗം , ക്വിസ് പരിപാടികൾ, ലൈബ്രറി പ്രവർത്തനങ്ങൾ_'അമ്മവായന',കലാകായിക മത്സരങ്ങൾ

== മാനേജ്‌മെന്റ് ==ഗവൺമ്മേണ്ട്

== മുൻസാരഥികൾ == *കെ.വി.തോമസ്(അസി)_1981-84 *രാജൻ.ടി(അസി)-1984-85 *ടി.കെ.രാജപ്പൻ(അസി)_1985-87 *എസ്.വി. മൊഹമ്മദ് കുഞ്ഞി(എച്ച്.എം)_1987

*ടി.കെ.രാജപ്പൻ(അസി)_1987                                                                                                                                                                                                                              *പി.മാധവൻ നമ്പ്യാർ _1987                                                                                                                                                                                                                                    * ഇ.ആർ.രഞ്ജിത് ബാബു(അസി)_1987-88,                                                                                                                                                                                                               * യു. രാമചന്ദ്രൻ.__1988-89 ,                                                                                                                                                                                                                         *എൻ.പി. ശ്റീദേവീ__1989(17ദിവസം),                                                                                                                                                                                                                     * ബാബു.കെ.വി.(അസി)‌‌__1989,                                                                                                                                                                                                                               * കെ.രാഘവൻ__1989,                                                                                                                                                                                                            *കെ.വി.കരുണാകരൻ__1989-90,                                                                                                                                                                                                                            * പി.നാണൂ__1990-91                                                                                                                                                                                                                                             * സുബ്രമഹ്ണ്യൻ.ഇ.എസ്(അസി)‌‌__1991,                                                                                                                                                                                                               * സി.പി.മൊഹമ്മൂദ്___1991-92,                                                                                                                                                                                                                               * സി.എ. മണികണ്ഠൻ (അസി)‌‌1992,                                                                                                                                                                                                                          * കെ.വി.ഉണ്ണീക്ര്യഷ്ണൻ__1992-93,                                                                                                                                                                                                                              * പി.നാരായണൻ__1993,                                                                                                                                                                                                                                       * കെ. വാസുദേവൻ നമ്പൂതിരി__1994,                                                                                                                                                                                                                       * ത്രേസ്യാമ്മ തോമസ്(അസി) ‌‌__1994,                                                                                                                                                                                                                    * എം.വി.ചവിണിയൻ-1994-95,                                                                                                                                                                                                                                 * കെ.കരുണാകരൻ നായർ--1995,                                                                                                                                                                                                                           * ടി.കുഞ്ഞിരാമൻ-‌__1995-96,                                                                                                                                                                                                                                  *എം.ദാമോദരൻ‌__1996,                                                                                                                                                                                                                                          * പി. കെ. ജനാർദ്ദനൻ-‌__1996-97,                                                                                                                                                                                                                           * എൻ.ഐ.വിൻസെന്റ്‌‌ ‌‌ ‌‌-1997-98,                                                                                                                                                                                                                            * ടീ.പി.നാരായണൻ - 1998-99,                                                                                                                                                                                                                                * കേശവൻ നമ്പൂതിരി എ.കെ. - 1999-2000,                                                                                                                                                                                                               * കെ.ആർ.കുഞ്ഞിക്കണ്ണൻ - 2000-2001 ,                                                                                                                                                                                                                  * ബി.പി . നാരായണൻ - 2001-02 ,                                                                                                                                                                                                                     *എൻ. ടീ. ജയിംസ്- 2002-03,                                                                                                                                                                                                                                  * എ.എം. കുഞ്ഞമ്മ__ 2003 .....................                                                                                                                                                                                                                 *വി. ബാബുരാജൻ -.........-2012 ,                                                                                                                                                                                                                           *ജോളി ജോൺ - 2012-13 ,                                                                                                                                                                                                                                       * മേരിക്കുട്ടി മൈക്കിൾ ‌(അസി)- 2013-14 ,                                                                                                                                                                                                                *ബാബു ജോർജ്ജ്- 2014-15 ,                                                                                                                                                                                                                               *കോമള .ഇ.പി.-  2015 .....തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=തുരുമ്പി_എൽ_പി_സ്കൂൾ&oldid=1105081" എന്ന താളിൽനിന്ന് ശേഖരിച്ചത്