മലപ്പുറം/ടീച്ചിംഗ് മാന്വൽ/6 ഗണിതം

Schoolwiki സംരംഭത്തിൽ നിന്ന്

== ഭാഗം 1 ==1.രണ്ടു വരകള്‍ ഒരു ബിന്ദുവില്‍ ചേരുമ്പോള്‍ കോണ്‍ ഉണ്ടാകുന്നു.

2.കോണുകളുടെ വിരിവ് കൂടുന്നതിനനുസരിച്ച് കോണിന്റെ വലിപ്പം കൂടുന്നു.

3.ചരിവ്, വിരിവ്, ദിശ എന്നിവ കൃത്യതയോടെ നിര്‍ണയിക്കുന്നതിന് കോണ്‍ സഹായിക്കുന്നു.

4.15, 30, 45, 60, 75, 90, തുടങ്ങിയ വ്യത്യസ്ത അളവിലുള്ള കോണുകള്‍ നിര്‍മ്മിക്കുന്നതിന് സെറ്റ്സ്ക്വയര്‍ (മട്ടം) സഹായിക്കുന്നു.

5.ഒരു വര മറ്റൊരു വരയ്ക് കുത്തനെയാണെങ്കില്‍ അത് മട്ട കോണ്‍ ആണെന്നും വരകള്‍ പരസ്പരം ലംബമാണെന്നും പറയും.

6.കോണ്‍ മട്ടമാണോ, മട്ടത്തേക്കാള്‍ കുറവാണോ, കൂടുതലാണോ എന്ന് സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് പരിശോധിക്കാം.

7.കോണുകളെ മട്ടത്തെ അടിസ്ഥാനപ്പെടുത്തി തരം തിരിക്കാം.

ഭാഗം 2

ടീച്ചറുടെ വിലയിരുത്തല്‍

                   . ഉപതകരണങ്ങളുടെ  ഉപയോഗത്തിലെ

കൃത്യത, സൂക്ഷ്മത.

                   . ചിത്രത്തിലെ വൈവിധ്യം
                   . വരകളുടെ കൃത്യത, ഭംഗി

ടീച്ചര്‍ ആവശ്യമായ ഫീഡ്ബാക്ക് യഥാസമയം നല്‍കുന്നു.

         ഓരോരുത്തരും വരച്ച ചിത്രങ്ങളുടെ പേരു പറയുന്നു. BB യില്‍ രേഖപ്പെടുത്തുന്നു. ഇതിലെ 5 എണ്ണം തെരഞ്ഞെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ 

ഗ്രൂപ്പാക്കുന്നു.

       ഗ്രൂപ്പില്‍ ചിത്രങ്ങള്‍ വിലയിരുത്തുന്നു.
           എങ്ങനെ വിലയിരുത്തണമെന്ന ചര്‍ച്ച- സൂചകം രൂപപ്പെടുത്തല്‍.

ഭാഗം 3

ഭാഗം 4

ഭാഗം 5

ഭാഗം 6

ഭാഗം 7

ഭാഗം 8

ഓരോരുത്തരുടേയും ചിന്തകള്‍ രേഖപ്പെടുത്തി ഗ്രൂപ്പില്‍ അവതരിപ്പിക്കുന്നു --മെച്ചപ്പെടുത്തുന്നു . പൊതു അവതരണത്തിനുശേഷം ഗ്രൂപ്പില്‍ ചെയ്യുന്നു . സെറ്റ്സ്ക്വയര്‍ ഉപയോഗിച്ച് 30º , 45º , 60º , 75º , 90º എന്നീ കോണു കളില്‍ ചരവ് നിര്‍മ്മിച്ച് ചോക്ക് സഞ്ചരിച്ച ദൂരം അളന്നെഴുതുന്നു .

          വ്യത്യസ്ത അളവില്‍ കോണ്‍ നിര്‍മ്മിച്ച രീതിയും കണ്ടെത്തലും ഓരോ ഗ്രൂപ്പും അവതരിപ്പിക്കുന്നു .

ടീച്ചറുടെ വിലയിരുത്തല്‍ നടത്തണം - ചരവുകൊണ്ട് എന്ത് പ്രയോജനം ? കുറിപ്പ് തയ്യാറാക്കുക TB- ചരിയാത്ത ഗോപുരം , ചരിഞ്ഞ ഗോപുരം , ചരിവും തെളിവും , ചരിവുപലക തുടങിയ കുറിപ്പുകള്‍ വായിച്ചും അനുഭവം കൂട്ടിച്ചേര്‍ത്തും എഴുതട്ടെ - വിലയിരുത്തുന്നു . /home/its/Desktop/Maths I T/mohammed.odt

ഭാഗം 9

ഭാഗം 1 0

പ്രോജക്ട് A എന്ന letter ല്‍ എത്ര കോണുകള്‍ ഉണ്ട് ?

    ഏതൊക്കെ തരം?
    എത്ര വീതം ?   

പ്രശ്നം:- ഇംഗ്ലീഷിലെ capital letters പരിശോധിച്ചാല്‍ അവയില്‍

          കൂടുതല്‍ ഏതുതരത്തിലുള്ള കോണുകളായിരിക്കൂം ?
 

ഊഹത്തിനും പ്രതികരണത്തിനും അവസരം എങ്ങനെ കണ്ടെത്തും ? ഏതൊക്കെ അക്ഷരങ്ങള്‍ പരിഗണിക്കും ? കോണളവ് എങ്ങനെ നിശ്ചയിക്കും ? ഉപകരണം ഏത് ? അക്ഷരങ്ങളുടെ ഏത് മാതൃക സ്വീകരിക്കൂം ? വിവരശേഖരണ ഫോര്‍മാറ്റ് എങ്ങനെ ? നിഗമനം എങ്ങനെ രൂപീകരിക്കൂം ? റിപ്പോര്‍ട്ടില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തും ?

ഭാഗം 1 1

ഭാഗം 12

ോപോജകടിെന പഠനരീതി ആസതണം െചയന ചരചയിലെട മകളില പറഞ കോരയങള ചോരടില ോരഖെപടതന. വയകിഗതമോയി ചിനികന ഗപില അവതരിപികന -െമചെപടതണം.െപോതഅവതരണോതോെടോപമള ചരചയിലെട ധോരണ കതയതെപടതന. ോപോജക് പവരതനങള സവയം നിയനിതമോയി െചയന ഗഹപോഠമോയി പരതീകരികന ോപോജക് റിോപോടിെന അവതരണം ചരച-ഫീഡബോക് എനിവയിലെട െമചെപടതി എഴതി പദരശനം. ടീചറിലെട പരിോശോധന -ോപോരട്ോഫോളിോയോയിോലയ- ഞോന തിരിചറിഞവ, വിവിധ പവരതനങളില നിന്ോകോണമോയി ബനെപട് രപീകരിച ആശയങള ഏെതലോമോണ്-ോനോടബകില കറികണം.

ഭാഗം 13

ഭാഗം 14

ഭാഗം 15