ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/ബുൾബുൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 10 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15002 (സംവാദം | സംഭാവനകൾ) ('വാളാട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ ബുൾബുൾ യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വാളാട് ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിലെ ബുൾബുൾ യൂണിറ്റിന്റെ ഉദ്ഘാടനം 2020 Feb 20 ന് നടന്നു.23 പേരടങ്ങിയ ബുൾബുൾ യൂണിറ്റ് തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനിഷ സുരേന്ദ്രൻ കുട്ടികൾക്ക് സ്ക്കാർഫ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ല ട്രെയിനറായ ശ്രീ സതീഷ് ബാബു,സ്ക്കൂളിലെ ആദ്യകാല മാസ്റ്ററായിരുന്ന ശ്രീ നാരായണൻ ,പഞ്ചായത്ത് മെമ്പർ ശ്രീ ശശികുമാർ,പി.റ്റി.എ. പ്രസിഡണ്ട് ശ്രീ എം.ജി. ബാബു എന്നിവർ സന്നിഹിതരായിരുന്നു.