പ്രമാണം:BS21 WYD 15457 1.jpg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 960 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 192 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം⧼Colon⧽ ഒന്നരവർഷക്കാലത്തെ ഇടവേളക്ക് ശേഷം വിദ്യാലയത്തിലേക്ക് പോകുന്ന തന്റെ കൂട്ടുകാരിയെ തനിച്ച് വിടാൻ ജിമ്മിക്ക് കഴിയില്ലല്ലോ... കാരണം പകലന്തിയോളം അവർ ഒരുമിച്ചായിരുന്നു.. കൺവെട്ടത്തു നിന്ന് മാറാതെ അവർക്ക് കാവൽ നിന്നവൻ സ്കൂളിലേക്കുള്ള യാത്രയിലും തുണയായി.. ക്ലാസ്സ് മുറിയിൽ കയറ്റിവിട്ട ശേഷം വാതിൽക്കൽ നിലയുറപ്പിച്ചു.. മടക്കയാത്രയും അവർക്കൊപ്പം മതിയെന്ന തീരുമാനത്തിൽ ആയിരുന്നെന്നു തോന്നുന്നു... എന്തായാലും നീണ്ട ഇടവേളയ്ക്ക് ശേഷം കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക് മടങ്ങുമ്പോൾ അവിസ്മരണീയമായ ഒരുപാട് കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിർമയേകുന്നു...
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2021-11-06 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 13:56, 6 നവംബർ 2021 | 1,280 × 960 (192 കെ.ബി.) | 15457 (സംവാദം | സംഭാവനകൾ) | Uploaded own work with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: