സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ

15:43, 27 ഏപ്രിൽ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alexmuttar (സംവാദം | സംഭാവനകൾ)


== ചരിത്രം ==ഈ സ്കൂള്‍ 1895-ല്‍സ്ഥാപിത മായി ബിഷപ്പ് ചാള്‍സ് ലവീഞ്ഞാണ് ഇതിന്‍റ സ്ഥാപകന്‍. ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചാണ് പഠനം നടത്തിയിരുന്നത് 1974-ല്‍ആണ്‍കുട്ടികള്‍ക്ക്മാത്രം പ്രവേശനം ഉള്ള സ്കൂളായിമാറി

സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ
വിലാസം
എടത്വ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-04-2011Alexmuttar




== ഭൗതികസൗകര്യങ്ങള്‍ ==20 Class Rooms,two computer labs,H.M.Room,Staff room,library

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==.


മുന്‍ സാരഥികള്‍ =

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. കെ.പി തോമസ്,'ശ്രീകെ.വി ജോയിസണ്‍,'ശ്രീ ഈപ്പന്‍.കെ.ജേക്കബ്, 'ശ്രീ.പി.കെ ജോര്‍ജ്,ശ്രീ പി.എസ് സെബാസ്റ്റിന്‍, ശ്രീ ചാക്കോ എം കളരിക്കല്‍[2006 ലെ സംസ്ഥാന അവാര്‍ഡ് ജേതാവ് ] == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ശ്രീ.ജേക്കബ് മനയില്‍{മഹാ കവി},ശ്രീ.സെബാസ്റ്റ്യന്‍ സേവ്യര്‍[നിയന്തല്‍ താരം],ഡോ.സുരേഷ്[c.g],ഡോ.ജോമോന്‍

==വഴികാട്ടി==തിരുവല്ലാ അമ്പലപ്പുഴ റൂട്ടില്‍ എടത്വ ജമങ്ഷനില്‍ സെന്‍റ് ജോര്‍ജ് പള്ളിക്ക് സമീപം