എസ്.എച്ച്.എസ്. മൈലപ്ര/ജെ ആർ സി

Schoolwiki സംരംഭത്തിൽ നിന്ന്
13:32, 1 മാർച്ച് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് ജെ ആർ സി. സ്കൂളിൽ യൂണിറ്റ് നടത്തുന്ന ശുചീകരണം, ആതുരസേവനം, ജീവകാരുണ്യം എന്നിവയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു വരുന്നു. സി ലെവൽ പരീക്ഷ പാസ്സാകുന്നവർക്ക് ഗ്രേസ്മാർക്ക് ലഭിക്കുന്നു.