പി.എച്ച്.എസ്സ്. പാടഗിരി
{{Infobox School
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സ്ഥലപ്പേര്= പാടഗിരി
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂൾ കോഡ്= 21028
| സ്ഥാപിതദിവസം= 1968
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം= പാടഗിരി പി.ഒ,
പാലക്കാട്
| പിൻ കോഡ്= 678509
| സ്കൂൾ ഫോൺ= 04923246420
| സ്കൂൾ ഇമെയിൽ= phspadagiri#gmail.com
| സ്കൂൾ വെബ് സൈറ്റ്= http://
| ഉപ ജില്ല= കൊല്ലഘോഡ്
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ ചിത്രം= phs.jpg
|ഗ്രേഡ്=1|
}}
പാലക്കാട് പാടഗിരി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '
പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1966മെയിൽ ഒരു യു പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 8 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
'
വഴികാട്ടി
{{#multimaps:10.506252, 76.672992|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|