ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
12-01-2011 | Ghssanchalummood |
ചരിത്രം
1കൊല്ലം ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണിത്.1928 ല്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂള്‍ അടുത്തെങ്ങുമില്ല.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തില്‍ 3000 ഓളം കുട്ടികള്‍ പഠിക്കുന്നു.ഹൈസ്കുളിനും ഹയര്‍സെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.
= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- വായനാമൂല
- വിദ്യാരംഗം
- എന്‍.എസ്.എസ്
- കാന്റീന്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==കൊല്ലം പട്ടണത്തില്‍ നിന്നും 8 കി മി അകലയായി അഞ്ചാലുംമൂട്ിന്റെ ഹ്കേസ്ഥിതിചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.90271" lon="76.598053" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
8.915927, 76.587318, GHSS Anchalummood
GHSS Anchalummood
9.002745, 76.64843
</googlemap>
|
|