ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രോജക്ടുകൾ/സെമിനാറുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രോജക്ടുകൾ/സെമിനാറുകൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രോജക്ടുകൾ/സെമിനാറുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ എച്ച് എസ് എസ് അഞ്ചേരി

സയൻസ് പ്രൊജക്റ്റ്
ബാല ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കുട്ടികൾ പ്രൊജക്റ്റ് തയ്യാറാക്കി.
സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു 
പോഷകാഹാരക്കുറവും വ്യക്തി ശുചിത്വക്കുറവും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പ്രൊജക്റ്റ്.
വീടിനടുത്തു രണ്ടു കുട്ടികൾ ഡെങ്കി പനി ബാധിച്ചു മരിക്കാൻ ഇടയായതാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ
അവരെ പ്രേരിപ്പിച്ചത്.
   വിഷയം :ശാസ്ത്ര സാങ്കേതിക വിദ്യയുടെ സുസ്ഥിര വികസനം ആരോഗ്യ ശുചിത്വ മേഖലയിൽ
പ്രമാണം:22065 project.mini.odp
ബാല ശാസ്ത്ര കോൺഗ്രസ് പ്രൊജക്റ്റ്
  പ്രമാണം:Science project 1.pdf
  പ്രമാണം:Ssc2.pdf
  പ്രമാണം:Sscience 3).pdf
  പ്രമാണം:Science4.pdf
  പ്രമാണം:Science5project.pdf
   ബാല ശാസ്ത്ര കോൺഗ്രസ് പ്രൊജക്റ്റ്


സെമിനാർ - ആഗോളതാപനവും മനു‍ഷ്യന്റെ നിലനിൽപ്പും
ഒൻപതാം ക്ലാസ്സ്  കുട്ടികൾ പരിസ്ഥിതി സംരക്ഷണദിനത്തിൽ അവതരിപ്പിച്ച സെമിനാർ
പ്രമാണം:Agolathapanam Seminar.pdf
 പ്രമാണം:Revolution.mini.odp
വ്യവസായ വിപ്ലവം 4. സെമിനാറിനു വേണ്ടി കുട്ടികൾ തയ്യാറാക്കിയ പ്രസന്റേഷൻ