ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.തോലന്നൂർ/ശ്രദ്ധ

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 27 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/ശ്രദ്ധ താളിലെ ചില വിവരങ്ങൾ പകർത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രദ്ധ ക്ലാസ്സ് ഉത്ഘാടനം (24/09/2017)

3,5,8 എന്നീ ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക പ്രാധാന്യം നല്കി കൊണ്ട് നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉത്ഘാടനം PTA പ്രസിഡന്റ് ശ്രീ ഗണേശൻ നിർവഹിച്ചു. SMC ചെയർമേൻ ശ്രീ ശ്രീനിവാസൻ,രക്ഷിതാക്കൾ,കുട്ടികൾ,മറ്റു അധ്യാപകർ പങ്കെടുത്തു. 28 ാം തിയ്യതി നടത്തിയ ഭാഷാ camp കുട്ടികൾക്ക് വളരെ ഗുണപ്രദമായി

ശ്രദ്ധ ക്ലാസ്സ് (മലയാളം ,28/10/2017)

ശ്രദ്ധ ക്ലാസ്സ് (സയൻസ് )(4/11/2017)

നാലാം തിയ്യതി നടത്തിയ സയൻസ് camp മുഴുവനും പരീക്ഷണാടിസ്ഥാനത്തിലായിരുന്നു

ശ്രദ്ധ ക്ലാസ്സിലെ STAR WINNERS




ശ്രദ്ധ ക്ലാസ്സ് (ENGLISH)(23/11/2017)


ശ്രദ്ധ ക്ലാസ്സ് (MATHS)(27/11/2017)