സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ക്ലാസ് മാഗസിൻ

14:01, 19 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ക്ലാസ് മാഗസിൻ താളിലെ ഈ സ്‌കൂളിന്റെ സംഭാവനകൾ പകർത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിഫാ വേൾഡ് കപ്പിനോട് അനുബന്ധിച് നടത്തിയ കുറച്ചു മത്സരങ്ങളിൽ ഒന്നാണ് ക്ലാസ് മാഗസിൻ. മാഗസിനിൽ കളിക്കാരുടെ ചിത്രവും അവരെ കുറിച്ചുള്ള അറിവും ഉൾപ്പെടുത്താവുന്നതാണ്.മാഗസീനിന്റെ പുറം ഭാഗം ഏത്‌ രീതിയിലും design ചെയ്യാവുന്നതാണ്.ക്ലാസ് മാഗസിൻ മത്സരത്തില് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ക്ലാസ് 10-ബി ആയിരുന്നു.