എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം
എസ് എൻ ഡി പി സംസ്കൃത ഹൈസ്കൂൾ, വള്ളികുന്നം | |
---|---|
വിലാസം | |
വളളികുന്നം ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 ല്‍ - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-12-2010 | Sndpsktv |
മദ്ധ്യ തിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926-ല്‍. എസ്.എ൯ .ഡി .പി. സംസ്കൃത ഹൈസ്കൂള്‍, സ്ഥാപിച്ചത്.
ചരിത്രം
മദ്ധ്യതിരുവിതാംകൂറിലെ ഭിഷഗാചാര്യനായ പുതുക്കാട്ട് ശ്രീ കെ.പി.കൃഷ്ണ൯ വൈദ്യനാണ് 1926- ല്‍. എസ്.എ൯ .ഡി .പി. സംസ്കതഹൈസ്കൂള്‍,സ്ഥാപിച്ചത്. തുടക്കത്തില്‍. പ്രഥമം, ദ്വിതീയം,തൃതീയംഎന്നീ ക്ളാസ്സുകള്‍, ഉള്‍,കൊള്ളുന്ന സംസ്കൃത മിഡില്‍ സ്കൂളായിരുന്നു . പിന്നീട് പടിപടിയായി ഉയ൪ന്ന് ഹൈസ്കൂളായി മാറി. 1400- പരം വിദ്യാ൪ഥികള്‍. പഠിച്ചിരുന്നു ., സാമൂഹിക-സാംസ്കാരിക-രാഷ്ട്റീയ മേഖലകളില്‍. വ്യ്യക്തിമുദ്രപതിപ്പിച്ച അനേകം പ്രഗല്‍.ഭരെ ഈ സ്കൂളില്നിന്നും രാഷ്ട്റത്തിന് സംഭാവനചെയൌതിട്ടുണ്ട്.പ്രഗല്‍.ഭരായവിദ്യ൪ഥികളെ വാ൪ത്തെടുക്കുന്നതിന് പ്രഥമപ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.മാ൯൰കെ൰കേശവ൯പോറ്റിസാ൪ സ്തുത്യ൪ഹമായ പങ്കുവഹിച്ചിരുന്നു൰സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ ഉന്നമനത്തിനായി നിലകൊള്ളുന്നു൰ കാലാകാലങ്ങളില്‍.പാഠ്യേ-
പാഠ്യേതരപ്രവ൪ത്തനങ്ങളില്‍ സജീവമായിപങ്കെടുക്കുന്നു.IT Mission സംഘടിപ്പിച്ച SSITC 2010 December 29,30 നട ത്തി
ഭൗതികസൗകര്യങ്ങള്‍ ==
മൂന്നേക്ക൪ സ്ഥലവും വിശാലമായകളിസ്ഥലം ,ലൈബ്ററി, സയ൯സ് ലാ ബ്, റീഡിംങ്റൂം, സ്മാ൪ട്ട് ക്ലാസ്സുറൂം, കംപ്യൂട്ട൪ ലാബ്, പൂ൪ണ്ണമായിസജ്ജമാക്കിയ ക്ലാസ്സുമുറികള്‍. ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ഏകദേശം 15ഓളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതരപ്രവ൪ത്തനങ്ങള്‍.
കലാ,സാഹിത്യ,കായിക,ശാസ്ത്റ,പ്രവൃത്തിപരിചയമേഖല ,സ്കൗട്ട്-ഗൈഡ്സ്.
മാനേജ്മെന്റ്
സ്കൂളിന്റെ ഇപ്പോഴത്തെ ഭരണച്ചുമതല നി൪വഹിക്കുന്നത് സ്ഥാപകമാനേജരുടെ മകനായ ശ്രീ.മാ൯൰കെ൰ബാലചന്ദ്ര൯ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1കെ.കേശവന്‍പോറ്റി 2.മരങ്ങാട്ട് നാരയണന്‍ഉണ്ണി 3ബേബിവ൪ഗീസ് 4.കെ.ഐ.തന്കമ്മ 5.പി.ഗോപിനാഥന്‍ ഉണ്ണിത്താന്‍ 6വി.രാമകൃഷ്ണപിളള 7.പി.സുധാകരന്‍ 8.പി.ഇന്ദിര 9.എന്‍.വിജയലക്ഷ്മി 10.അനന്ദന്‍പോറ്റി 11.പി.രാമചന്ദ്രന്‍ പിളള 12.എന്‍.ഗോപിനാഥന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ശ്രീ. കാമ്പിശേശരി കരുണാകര൯ (പത്രാധിപ൪)
2 ശ്രീ. .തോപ്പില്‍ ഭാസി (സിനിമ-സംവിധായക൯,നാടകകൃത്ത്)
3 .ഡോ-പുതുശ്ശേരിരാമചന്ദ്ര൯ (പ്രശസ്ത കവി)
4. ശ്രീമതി. സി - എസ് സുജാത. (മു൯-എം-പി)
5 ഡോ.ചിദംബര൯. (ഡയറക്ട൪,സംസ്കൃതസ൪വകലാശാല കാലടി)
6 ശ്രീ. പി.എ൯. സേന൯ ( മു൯പബ്ളിക്റിലേഷ൯ ഓഫീസ൪)
7 ശ്രീ. കെ൰കേശവ൯ (റിട്ടേ൪ഡ്DIG(CRPF)).
8 ശ്രീ. രാകേഷ്൰കെ ( ക്യാപ്റ്റ൯൰ ഇ൯ഡ്യ൯ ആ൪മി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.151418" lon="76.563034" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 9.129216, 76.561661, SNDP SKT HS,Vallikunnam SNDP SANSKRIT H.S ,VALLIKUNNAM </googlemap>
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.