പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/കണക്ക് ക്ലബ്

11:24, 7 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (കണക്ക് ക്ലബ് എന്ന താൾ പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/കണക്ക് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

07/06/2018 വ്യാഴം 1.00 മണിക്ക് കണക്ക് ക്ലബിന്റെ ഉത്ഘാടനം ഹെ‍ഡ്മിസ്ട്രസ്സ് നിർവ്വഹിച്ചു. ക്വിസ്സ് മത്സരം നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്. ക്ലബിൽ നമ്പർചാർട്ട്,, ജ്യോമട്രിക്കൽ ചാർട്ട് എന്നിവ തയ്യാറാക്കാൻ പരിശീലനം നല്കി. ആഗസ്റ്റ് 13 -ാം തിയതി കണക്ക് എക്സിബിഷൻ നടത്തി.