പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇക്കോ ക്ലബ്

11:23, 7 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഇക്കോക്ലബ് എന്ന താൾ പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ഇക്കോ ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇക്കോക്ലബിന്റെ കൺവീനർ ശ്രീ രാജൻസാറാണ്. കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണം,കാർഷിക അഭിരുചി എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഇക്കോക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്.ഇടവേളകളിൽ കുട്ടികൾ ചെടി നനയ്ക്കുകയും,കൃഷികാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ഫീൽ‍ഡ്ട്രിപ്പ് 01/09/2018 ൽ സംഘടിപ്പിച്ചു. കുട്ടികളെ കോട്ടൂർവനം സന്ദർശിക്കുവാനാണ് സ്കൂളിൽ നിന്ന് കൊണ്ട് പോയത്.