കൊടുമൺ എച്ച്.എസ്. കൊടുമൺ/ഗണിത ക്ലബ്ബ്-17
ഗണിതത്തിൽതാല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ഗണിത ക്ലബ്ബിൻറെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നു. ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തപ്പെടുന്നു. ക്ലബ്ബിലെ കുട്ടികൾ ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട്, പസ്സിൽ തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഗണിത അധ്യാപകനായ ശ്രീ. അജിത് കുമാർ.എസ്.ആർ ഗണിത ക്ലബ്ബിന്റെ കൺവീനറായി പ്രവർത്തിച്ചുവരുന്നു.