ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ജീവിതത്തിന്റെ ഭദ്രതയ്ക്ക് , മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ , ചിട്ടയോടു കൂടിയ പെരുമാറ്റം ആവശ്യമാണ് .അതിനായി കുട്ടികളെ പ്രാപ്തരാക്കുക
എന്ന ലക്ഷ്യത്തോടെ ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് അതിന്റെ പ്രവർത്തനം തുടരുന്നു.