എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ്

18:48, 17 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഹെൽത്ത് ക്ലബ് എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹെൽത്ത് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആരോഗ്യമുള്ള ഒരു പുതു തലമുറയ്ക്ക് മാത്രമേ മെച്ചപ്പെട്ട ഒരു നാളയെ കെട്ടിപ്പടുക്കാൻ സാധിക്കൂ അതിനാൽ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വളർത്താനായി ഹെൽത്ത് ക്ലബ്ബ് കുട്ടികളെ പരിശീലിപ്പിക്കുന്നു. എല്ലാ ആഴ്ചയിലും വ്യക്തി ശുചിത്വം വിലയിരുത്തൽ ലീഡർമാർ ചെയ്തു വരുന്നു. ബീന ടീച്ചർ., അനിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസര ശുചീകരണം നടന്നു വരുന്നു. കുട്ടികൾ വേസ്റ്റ് നിക്ഷേപിക്കുന്നത് നിരീക്ഷിക്കുന്നതിന് ലീഡേഴ്സിനെ ചുമതലപ്പെടുത്തി. ചുമത്ര PHC യിൽ നിന്ന് നൽകുന്ന അയേൺ ഗുളികകൾ ,വിരഗുളികകൾ ഇവ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന ബീന ടീച്ചർ നൽകിവരുന്നു.വിവിധ ബോധവൽക്കരണ ക്ലാസുകൾ ,പ്രതിരോധ കുത്തിവയ്പുകൾ ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

.