എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഐററിക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 17 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഐററിക്ലബ് എന്ന താൾ എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഐററിക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019-2020 വർഷത്തെ IT ക്ലബ്ബ് പ്രവർത്തനങ്ങൾ കൺവീനർ സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി. എല്ലാ ദിവസവും ഉച്ചയ്ക്ക് കുട്ടികൾക്ക് മലയാളം ടൈപ്പിംഗിൽ പരിശീലനം കൊടുത്തു. കൈറ്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഉള്ള ട്രയിനിംഗിൽ കുട്ടികളെ പങ്കെടുപ്പിച്ചു. IT മേളയിൽ ഈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു.