സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/Little Kites

20:52, 10 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ ബോണി കോശി തോമസ്, ശ്രീമതി റോണി രാജൻ എന്നിവർ നേതൃത്വം നൽകുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാഭ്യാസ വക‍ുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു.

10 ാംക്ലാസിലെ  37 കുട്ടികളും 9 ാംക്ലാസ്സിലെ 33 കുട്ടികളും ആണ് നിലവിലുള്ളത്.

Video editing, painting, animation, software പരിചയപ്പെടുത്തൽ digital magazine നിർമ്മാണം ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികളെ ഉൾപ്പെടുത്തിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നോട്ട്സ് ,പ്രവർത്തനങ്ങൾ എന്നിവ നൽകുന്നു. പത്തിലെ കുട്ടികൾക്ക് വ്യക്തിഗത പ്രോജക്ട് നൽകുന്നു. "എന്റെ അമ്മ സ്മാർട്ട് അമ്മ", ക്യു ആർ കോഡ് റോഡ് പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി നൽകുന്നു.