ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/എന്നും ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
02:25, 18 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/എന്നും ശുചിത്വം എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷരവൃക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്നും ശുചിത്വം

ശുചിത്വം എന്നും പാലിക്കാം
പരിസരം എന്നും ശുചിയാക്കാം
ഭീകരരാമീ രോഗങ്ങൾ
ഒന്നിച്ചൊന്നായ് തുരത്തീടാം

മാനവരാശിയ്ക്കായെന്നും
വ്യക്തി ശുചിത്വം പാലിക്കാം
പരിസരവൃത്തിയ്ക്കായെന്നും
ശുചിയാക്കാമീ നാടെല്ലാം

ശുചിത്വം പാലിച്ചില്ലെന്നാൽ
കൊതുകും എലിയും ഈച്ചകളും
വൈറസുകളും ഫംഗസുകളും
രോഗികളാക്കും നാട്ടാരെ
നമ്മെ കൊല്ലും നാട്ടാരെ

വ്യക്തി ശുചിത്വം രക്ഷക്കായ്
പരിസരവൃത്തികൾ മുക്തിക്കായ്
എല്ലാം ഒന്നായ് പാലിക്കാം
രോഗങ്ങളെല്ലാം തുരത്തീടാം

വ്യക്തി ശുചിത്വം പാലിക്കാം
രക്ഷയും മുക്തിയും നേടീടാം
നമ്മുടെ വാക്യമിതാവട്ടെ
മുദ്രാവാക്യമിതാവട്ടെ..

 

ആസിയ . ബി.എച്ച്
4.A ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത