ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. കരിപ്പൂർ/വാർഷികാഘോഷം 2020

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (വാർഷികാഘോഷം 2020 എന്ന താൾ ജി.എച്ച്.എസ്. കരിപ്പൂർ/വാർഷികാഘോഷം 2020 എന്ന തലക്കെട്ടിലേയ്ക്ക് തിരിച...)

കരിപ്പൂര് ഗവ.ഹൈസ്കൂളിൽ വാർഷികാഘോഷവും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ വാർഷികാഘോഷവും നവീകരിച്ച സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു.ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു.നവീകരിച്ച സ്കൂൾ ലൈബ്രറി അദ്ദേഹം കുട്ടികൾക്കായി തുറന്നുകൊടുത്തപ്പോൾ ജോതിക വി ഭരണഘടനയുടെ ആമുഖം വായിച്ചു.പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.സ്കൂൾ ലിറ്റിൽകൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ വാർഡ് കൗൺസിലർ സംഗീതരാജേഷ് പ്രകാശനം ചെയ്തു.ലിറ്റിൽകൈറ്റ്സ് അംഗം അശ്വനി എസ് നായർ മാഗസിൻ പരിചയപ്പെടുത്തി.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് റ്റി അർജുനൻ,കൗൺസിലർമാരായ വട്ടപ്പാറ ചന്ദ്രൻ, ഒ എസ് ഷീല,എന്നിവർ ആശംസ പറഞ്ഞു.കെ പ്രതീപ് നന്ദി പറഞ്ഞു. സുമയ്യ മനോജ്,റ്റി ലളിത,അഡ്വ.അരുൺകുമാർ,ഡി പ്രസാദ്,എസ് ആർ ശ്രീലത,ഷീജാബീഗം,സ്റ്റാഫ് സെക്രട്ടറി പുഷ്പരാജ്, ജി എസ് മംഗളാംമ്പാൾ സ്കൂൾ ലീഡർ മുഹമദ്ഷാ എന്നിവർ പങ്കെടുത്തു.