ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം‍‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 13 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gnlpschathankery (സംവാദം | സംഭാവനകൾ) ('== സമ്പൂർണ ഹൈടെക് പ്രഖ്യാപനം == പൊതുവിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സമ്പൂർണ ഹൈടെക് പ്രഖ്യാപനം

   പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം, ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട 2020 ഒക്ടോബർ 12 ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരിയുടെ ചരിത്രത്തിനും പൊൻതിളക്കമേകി. പെരിങ്ങര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ ശ്രീമതി ആനി ഏബ്രഹാം സ്കൂൾതല ഹൈടെക് പ്രഖ്യാപനം നടത്തി.