Schoolwiki സംരംഭത്തിൽ നിന്ന്
19:43, 24 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssadoor (സംവാദം | സംഭാവനകൾ)



മങ്ങലം = വിവാഹം
മണാളന്‍ = വരന്‍
മണങ്ങുക = കുനിയുക
മണാട്ടി = വധു
മണി = സമയം
മധിര്‍ക്കല്‍ = മധുരിക്കല്‍
മല്ലിക = മുല്ല
മയ = മഴ
മയി = കണ്‍മഷി
മറ = കുളിമുറി
മക്കൊ = മക്കള്‍
മാച്ചി = ചൂല്
മാട്ടം = കൂടോത്രം
മിണ്ടി = സംസാരിച്ചു
മിറ്റം = മുറ്റം
മീത്ത = മുകളില്‍
മുക്കോത്തി = മുക്കുവത്തി
മുക്കോന്‍ = മുക്കുവന്‍
മുണ്ടച്ചക്ക = കൈതച്ചക്ക
മുണ്ടാത്തത് = സംസാരിക്കാത്തത്
മുണ്ടി = ചേംബ്
മേണ്‍ച്ചു = വാങ്ങിച്ചു
മേങ്ങി = വാങ്ങി
മേസ = മേശ
മൊള് = മുളക്
മോന്തി = സന്ധ്യ
മോളില്‍ = മുകളില്‍
മൂര്‍ച്ച = കൊയ്ത്ത്
മോന് = മകന്‍
മോള് = മകള്‍

"https://schoolwiki.in/index.php?title=മ&oldid=104564" എന്ന താളിൽനിന്ന് ശേഖരിച്ചത്