വിവിധ വിഷയങ്ങളിലായി ഏകദേശം 1000 ഓളം പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ട്. കൂടാതെ ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതാനും പുസ്തകങ്ങൾ എടുക്കുന്നതിനുള്ള കാർഡും കുട്ടികളുടെ ഡയറിയിൽ നൽകിയിരിക്കുന്നു.