ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:07, 9 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ [[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


കൊറോണ

കൊറോണയെ തുരത്തീടാൻ
കൈ കഴുകേണം സോപ്പിനാൽ
മൂക്കും വായും മറച്ചീടാൻ തൂവാലയൊന്നു കരുതേണം
മറുനാട്ടീന് വരുന്നോരേ
കാക്കാം ഞങ്ങൾ കരുതീടാം
അറിയേണ്ടവരോടോതാതെ
ചുമ്മാ കറങ്ങി നടക്കരുതേ
ക്വാറന്റയിനിൽ പനി വന്നാൽ
സ്വസ്ഥതയില്ലാ ചുമ വന്നാൽ
ദിശയുടെ ഫോണിൽ വിളിക്കേണം
വഴികാട്ടീടും ചികിൽസയുമെത്തും
കൊറോണയമ്പേ പമ്പ കടക്കും
നാടിൻ നൻമകൾ കാത്തീടാൻ
ചങ്ങല പൊട്ടിച്ചൊന്നാകാം.



 


Said Muhammed
7 D ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത