സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 9 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stantonyshspazhuvil (സംവാദം | സംഭാവനകൾ)
സെന്റ് ആന്റണീസ് എച്ച് എസ് പഴുവിൽ
വിലാസം
പഴുവില്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-11-2010Stantonyshspazhuvil




ചരിത്രം

ഞങ്ങളുടെ സ്ക്കൂളിന്റെ മദ്ധ്യസ്ഥന്‍

സാംസ്കാരിക പാരമ്പര്യം ഏറെ അവകാശപ്പെടുന്ന ഒരു സുന്ദരഗ്രാമമാണു പഴുവില്‍. അര്‍ണോസ് പാതിരിയുടെ പാദസ്പര്‍ശമേറ്റ ഈ നാട്ടില്‍, പഴുവില്‍ പള്ളി വികാരിയായിരുന്ന തോമസ് പാനികുളം അച്ചന്റേയും നാട്ടുകാരുടേയും അക്ഷീണ പരിശ്രമഫലമായി ഗവണ്മെന്റിന്റെ അനുമതിയോടെ ഒരു ലോവര്‍ സെക്കണ്ടറി (4 1/2 ക്ലാസ്) ആരംഭിച്ചു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1944 - 48 (വിവരം ലഭ്യമല്ല)
1948 - 71 എ.എ.തോമസ്
1971 - 76 എം.ഐ.ജോസഫ്
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

* ജോസഫ് അലക്സ് - 1987,1989,1990 വര്‍ഷങ്ങളില്‍ കേരളഗ്രന്ഥശാല സംഘം ഏര്‍ പ്പെടുത്തിയ ജയശങ്കര്‍ അവാര്‍ഡ് സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യട്ട് ഓഫ് എഡ്യക്കേഷന്‍ നടത്തിയ പോപ്പുലേഷന്‍ എഡ്യക്കേഷന്‍ ക്വിസ്സില്‍ രണ്ടാം സ്ഥാനം. 1990 മാര്‍ച്ചിലെ S.S.L.C പരീക്ഷയില്‍ അ‍ഞ്ചാം റാങ്ക് എന്നിവ കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന് പൊന്‍ തൂവല്‍ ചാര്‍ത്തി.

* ഒളിമ്പ്യന്‍ രാമചന്ദ്രന്‍ പി - 2000 ല്‍ സിഡ്നി ഒളിമ്പിക്സില്‍ നടന്ന റിലേ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 1998 ല്‍ ബാങ്കോക്ക് ഏഷ്യാഡിലും, 2002 ല്‍ ബുസാന് ‍ഏഷ്യാഡിലും 4*400 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം നേടി.

* സന്തോഷ് പി.കെ - 1980 ല്‍ സംസ്ഥാന സ്ക്കൂള്‍ കായിക മേളയില്‍ ഹൈജംബില്‍ ഒന്നാം സ്ഥാനം നേടി.

* ജിനന്‍.സി.ഡി - ദേശീയ ബൈക്ക് റെയ്സിങ്ങ് ചാമ്പ്യന്‍. 2002,2003,2004 ദേശീയ ചാമ്പ്യന്ഷിപ്പില്‍ ഉന്നതനേട്ടം കൈവരിച്ചു. ബാംഗ്ളൂരില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം. ദേശീയ,സംസ്ഥാന തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 200 ല്‍ പരം ഒന്നാം സ്ഥാനം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.