ആലപ്പുഴയിലെ അന്പലപ്പുഴ താലൂക്കില്‍ ആലപ്പുഴ തണ്ണീര്‍മുക്കം റോഡില്‍ മണ്ണഞ്ചേരി ജംഗ്ഷന് ഏകദേശം ഒരു ഫര്‍ലോംഗ് വടക്ക് മാറി റോഡിന്‍റെ കിഴക്കു വശത്തായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
വിലാസം
മണ്ണഞ്ചേരി

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
07-11-2010Subhashmv



ചരിത്രം

പിന്നിട്ട വഴികളിലൂടെ

ഭൗതികസൗകര്യങ്ങള്‍

ഒരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തിക്കുന്നു. മള്‍ട്ടി മീഡിയ സൗകര്യം ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കുവാന്‍ സ്മാര്‍ട്ട് ക്ലാസ് റൂം പ്രയോജനപ്പെടുത്തുന്നു.കേബിള്‍ ടിവി ഉപയോഗിച്ച് എഡ്യൂസാറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള വിദ്യാഭ്യാസ പരിപാടികള്‍ കുട്ടികളെ കാണിച്ചുവരുന്നു. ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഒരു ലാബില് ഏകദേശം പത്തൊന്‍പതേളംക മ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.18019 1.jpg
  സോപ്പ് നിര്‍മ്മാണം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍| സ്ഥാപിതവര്‍ഷം= 1904

| സ്കൂള്‍ വിലാസം= മണ്ണഞ്ചേരി .പി.ഒ.
ആലപ്പുഴ | പിന്‍ കോഡ്= 688 538 | സ്കൂള്‍ ഫോണ്‍= 0477 2292209 | സ്കൂള്‍ ഇമെയില്‍= hmmannancherryghs@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=ചേര്‍ത്തല

സര്‍ക്കാര്‍

‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌പൊതുവിദ്യാലയം | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം‌, | ആൺകുട്ടികളുടെ എണ്ണം= 1921 | പെൺകുട്ടികളുടെ എണ്ണം= 480 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 993 | അദ്ധ്യാപകരുടെ എണ്ണം= 61 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= വി.മോഹനന്‍ | പി.ടി.ഏ. പ്രസിഡണ്ട്= എം.ജെ.കാസിം | സ്കൂള്‍ ചിത്രം= 34044.jpg| }}


ചേര്‍ത്തല.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : mohanan, Yesodhara,Ammukkutty

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത സിനിമാ താരം ശ്രീ.മമ്മൂട്ടി

വഴികാട്ടി

<googlemap version="0.9" lat="9.589579" lon="76.354637" zoom="13" width="350" height="350" selector="no" controls="none">

http:// 11.071469, 76.077017, MMET HS Melmuri 9.729361, 76.314468 9.746618, 76.294556 9.84862, 76.308975, govthsschandiroor 8kmnorthward of Alappuzha town (M) 9.566389, 76.348114, mannancherry school ആലപ്പുഴ തണ്ണീര്‍മുക്കം റൂട്ടില്‍ മണ്ണഞ്ചേരി ജംഗ്ഷന് ഒരു ഫര്‍ലോംഗ് വടക്ക് റോഡിന് കിഴക്ക് വശം </googlemap>

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ,_മണ്ണഞ്ചേരി&oldid=103487" എന്ന താളിൽനിന്ന് ശേഖരിച്ചത്