M D L P SCHOOL KOTTAYIL

Schoolwiki സംരംഭത്തിൽ നിന്ന്

INTRODUCTION

പ്രകൃതി രമണീയമായ നിരണം പ്രദേശത്ത് കടപ്ര - വീയപുരം ലിങ്ക് ഹൈവേയ്ക്ക് സമീപമായി സ്ഥിതി ചെയുന്ന കോട്ടയിൽ എം.ഡി.എൽ.പി സ്കൂൾ , കിഴക്കുംഭാഗം. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അക്ഷരാഭ്യാസത്തിൻറെ വെളിച്ചം വിതറികൊണ്ട് 1885 മാർച്ചിൽ നിരണം സെൻറ് മേരിസ് പള്ളി വക സ്ഥലത്ത് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

ABOUT THE SCHOOL

1885 ൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 135 വർഷങ്ങൾ പിന്നിടുന്നു. കടപ്ര , നിരണം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. മുമ്പ് 1 മുതൽ 5 വരെയുള്ള ക്ലാസുകൾ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ LKG , UKG ക്ലാസുകൾ മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Rtd.Wing Commander T.I.Oommen (Indian Air Force)
  • Dr.Benny John


ചെറുശീർഷകം

നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക.

"https://schoolwiki.in/index.php?title=M_D_L_P_SCHOOL_KOTTAYIL&oldid=1031240" എന്ന താളിൽനിന്ന് ശേഖരിച്ചത്