സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

നേർക്കാഴ്ച

നേർക്കാഴ്ച

കോവിഡ് കാലത്തെ പഠന അനുഭവങ്ങളേയും ജീവിത അനുഭവങ്ങളേയുംഅടിസ്ഥാനമാക്കി ചത്രരചന മത്സരങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് നേർക്കാഴ്ച എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റൽ പഠനാനുഭവങ്ങളും വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റങ്ങളും ഭാവിയെ കുറിച്ചുള്ള ചിന്തകളും ചിത്രരചനക്കു വിഷയമാകുന്നു . കുട്ടികളും ,മാതാപിതാക്കളും,അധ്യാപകരും ഈ ചിത്രരചനയിൽ പങ്കാളികളായി .