ജി.എച്ച്.എസ്. പന്നിപ്പാറ/ഇടക്കാല പരീക്ഷകൾ

00:44, 30 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ് .പന്നിപ്പാറ/ എന്ന താൾ ജി.എച്ച്.എസ്. പന്നിപ്പാറ/ഇടക്കാല പരീക്ഷകൾ എന്ന തലക്കെട്ടി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂന്ന് വർഷങ്ങളായി വിദ്യാലയത്തിൽ ഇടക്കാല പരീക്ഷകൾ നടത്തുന്നു. മൂല്യനിർണയത്തിനു ശേഷം CPTA വിളിച്ചു ചേർത്ത് പഠന പുരോഗതി വിലയിരുത്തുന്നു. തന്റെ കുട്ടി എവിടെ എത്തി നിൽക്കുന്നു എന്നറിയുന്നതിന് ഇടക്കാല പരീക്ഷകൾ സഹായിക്കുന്നു. കൂടാതെ പാദ വാർഷിക അർദ്ധവാർഷിക പരീക്ഷകൾക്ക് ഒരു മുന്നൊരുക്കമായിരിക്കും ഇത്.