M D L P SCHOOL KOTTAYIL

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 28 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37222tvla (സംവാദം | സംഭാവനകൾ) ('== KOTTAYIL M D L P SCHOOL == പ്രകൃതി രമണീയമായ നിരണം പ്രദേശത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

KOTTAYIL M D L P SCHOOL

പ്രകൃതി രമണീയമായ നിരണം പ്രദേശത്ത് കടപ്ര - വീയപുരം ലിങ്ക് ഹൈവേയ്ക്ക് സമീപമായി സ്ഥിതി ചെയുന്ന കോട്ടയിൽ എം.ഡി.എൽ.പി സ്കൂൾ , കിഴക്കുംഭാഗം. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അക്ഷരാഭ്യാസത്തിൻറെ വെളിച്ചം വിതറികൊണ്ട് 1885 മാർച്ചിൽ നിരണം സെൻറ് മേരിസ് പള്ളി വക സ്ഥലത്ത് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

"https://schoolwiki.in/index.php?title=M_D_L_P_SCHOOL_KOTTAYIL&oldid=1023367" എന്ന താളിൽനിന്ന് ശേഖരിച്ചത്