ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ / ബാന്റ് ട്രൂപ്പ്

22:49, 26 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) (band)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാതന്ത്ര്യദിനത്തെ വരവേൽക്കാൻ പുതിയ ബാൻഡ് ടീം നിലവിലുള്ള ബാൻഡ് ടീമിലെ ഭൂരിപക്ഷം കുട്ടികളും കഴിഞ്ഞ അധ്യയന വർഷത്തോടെ സ്കൂൾ വിട്ടതിനെത്തുടർന്ന് 2 ടീമുകളെ സജ്ജമാക്കി ഈവർഷം ബാൻഡ് സംഘം സജീവമാകുന്നു. ഓഗസ്റ്റ് 15-ന് പുതിയ ടീമുകളുടെ അരങ്ങേറ്റം നടത്താനുള്ള തീവ്രപരിശീലനം നടന്നുകൊണ്ടിരിക്കുന്നു.ബാന്റ് മാസ്റ്ററോടൊപ്പം എസ് എം സി ചെയർമാനും പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നു.

ബാന്റ് ട്രൂപ്പ്