ജി യു. പി. എസ്. ചന്തേര
{{Infobox AEOSchool
| സ്ഥലപ്പേര്= ചന്തേര
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂൾ കോഡ്= 12535
| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം=
കാസറഗോഡ്
| പിൻ കോഡ്= 671310
| സ്കൂൾ ഫോൺ= 04672211756
| സ്കൂൾ ഇമെയിൽ= gupschandera@gmail.com
| സ്കൂൾ വെബ് സൈറ്റ്= 12535gupschanderablogspot.in
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസ വകുപ്പ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 164 Iപെൺകുട്ടികളുടെ എണ്ണം= 144
Iവിദ്യാർത്ഥികളുടെ എണ്ണം= 308
| അദ്ധ്യാപകരുടെ എണ്ണം= 16
| പ്രധാന അദ്ധ്യാപകൻ= രവീന്ദ്രൻ .പി.വി. Iപി.ടി.ഏ. പ്രസിഡണ്ട്= പ്രദീപൻ
| സ്കൂൾ ചിത്രം= 12535.jpg|
ചരിത്രം
1914 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ ചന്തേര സ്ഥിതി ചെയ്യുന്നു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിൽ ചന്തേര പോലീസ് സ്റ്റേഷന് തെക്കുമാറി റോഡിനരികിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
66സെൻറ് സ്ഥല൦ മൂന്ന് കെട്ടിടത്തിലായി 11 ക്ലാസ് മുറികൾ ഒരു സ്മാർട്ട്ക്ലാസ് റൂം അസംബ്ലി ഹാൾ എന്നിവ ഉണ്ട്. 18 കമ്പ്യൂട്ടറും, 4 LCD Projector ഉം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്ബ്,ശുചിത്വസേന,സ്കൗട്ട്&ഗൈഡ്,ഇക്കോ ക്ലബ്ബ്,യോഗ ക്ലാസ്,ക്ലാസ് മാഗസിൻ, വിദ്യാരഗ൦ കലാസാഹിത്യവേദി,
മാനേജ്‌മെന്റ്
മുൻസാരഥികൾ
പി ബാലകൃഷ്ണൻ മാസ്ററർ ,കെ കൃഷ്ണൻ മാസ്ററർ, സാവിത്രി ടീച്ചർ , പി.രാജൻ മാസ്ററർ, ടി.വി. ബാലകൃഷ്ണൻ മാസ്ററർ, സി.എം.രവീന്ദ്രൻ നായർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നന്ദകുമാർ ടി വി, പി പി ലിബീഷ് കുമാർ, എ രാജമോഹൻ, ഇ പി രാജഗോപാലൻ K BALAKRISHNAN NAMBIAR
വഴികാട്ടി
പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിൽ നിന്നു ഒരു കിലോമീറ്റർ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്നു