ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്

Schoolwiki സംരംഭത്തിൽ നിന്ന്
04:18, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന പുത്തന്തോട്…)

പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന പുത്തന്തോട് ഗവ:' ഹയറ്സെക്കന്രറി സ്കൂള് പളളുരുത്തി ബ്ളോക്കിലെ ഏക ഗവ:' സ്കൂളാണ് 2007-2008 അദ്ധായന വറ്ഷംമുതല് ഉപജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം നേടിവരുന്നു

1903'ല് പുത്തന്തോടിലെ അറക്കല് ബാസ്റ്റിന് ജോസഫ് തന്റെ കുടുംബത്തിലെ സ്ത്റീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്ൂള് സ്ഥാപിച്ചത് 1907' കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ളാസുകളാണ് ആരംഭിച്ചത് തുടറ്ന്ന് ഘട്ടം ഘട്ടമായി HSS വരെ ഉയറ്ത്തി കുട്ടികളുടെ ബാഹുല്യംമുലം പാടം നികറ്ത്തി സ്കൂള് കെട്ടിടം തയാറാക്കി 2007ല് വളരെ വിപുലമായി ശത്ബ്ധി ആഘോഷിച്ചു ഈ അദ്ധ്ായനവറ്ഷത്തില് PRE'PRIMARYതലം മുതല് HSS വരെ 1300ഓളം കുട്ടികള് പഠിക്കുന്നു ഏകദേശം 60ഓളം അദ്ധ്യാപകറ് HM ശ്രിമതി മേരിതോമസിെന്റ നേത്ൃത്വത്തില് സേവനം അനുഷ്ഠിക്കുന്നു

അദ്ധ്യാപകരുടെയും രക്ഷകറ്ത്താക്കളുടെയും കുട്ടികളുടെയും കൂട്ടായ യത്നത്തിന്റെയും ഫലമായി ഈ സ്കുൂള് പുത്തന്ത്തോട്എന്ന കടലോരഗ്രാമത്തിന്റെ അഭിമാനസ്തംഭമായി വളറ്ന്നുകൊണ്ടേയിരിക്കുന്നു.