20047 hs ananganadi ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
| തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
|---|---|---|---|---|---|
| 20:16, 3 സെപ്റ്റംബർ 2022 | AHSsഓണം1.jpeg (പ്രമാണം) | 314 കെ.ബി. | അനങ്ങനടി ഹൈസ്കൂളിലെ ഓണാഘോഷം തിമർത്തോണം. ഘോഷയാത്ര | 1 | |
| 19:06, 22 ഓഗസ്റ്റ് 2022 | Sanskrit day2.jpeg (പ്രമാണം) | 123 കെ.ബി. | 19/08/2022 ,ന് അനങ്ങന്നടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്കൃത ദിനാചരണം രജനി ടീച്ചറുടെ അദ്ധ്യക്ഷത യിൽ ,എച്ച് എം ജയശ്രി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ.രാജകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി എച്ച് എം ഗിരീഷ് കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ശ്രീധരൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, മാനേജർ ഒ കെ മൊയ്തു സാർ, സ്റ്റാഫ് സെക്രട്ടറി മാധവി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. സൗമ്യ ടീച്ചർ നന്ദി പറഞ്ഞു. | 1 | |
| 19:05, 22 ഓഗസ്റ്റ് 2022 | Sanskrit day 1.jpeg (പ്രമാണം) | 203 കെ.ബി. | 19/08/2022 ,ന് അനങ്ങന്നടി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്കൃത ദിനാചരണം രജനി ടീച്ചറുടെ അദ്ധ്യക്ഷത യിൽ ,എച്ച് എം ജയശ്രി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ.രാജകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഡപ്യൂട്ടി എച്ച് എം ഗിരീഷ് കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ശ്രീധരൻ മാസ്റ്റർ, രാമകൃഷ്ണൻ മാസ്റ്റർ, മാനേജർ ഒ കെ മൊയ്തു സാർ, സ്റ്റാഫ് സെക്രട്ടറി മാധവി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി. സൗമ്യ ടീച്ചർ നന്ദി പറഞ്ഞു. | 1 | |
| 20:12, 15 ഓഗസ്റ്റ് 2022 | Urudu2.jpeg (പ്രമാണം) | 84 കെ.ബി. | ആസാദി കാ അമൃത് മഹോത്സവ്ഉർദു ക്ലബ്ബിന്റെ കീഴിൽ സ്വതന്ത്ര dhinathodanubhandhich നടത്തിയ ഉർദു ദേശഭക്തി ഗാന മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്‌ഥാനം ലഭിച്ചവർ | 1 | |
| 20:10, 15 ഓഗസ്റ്റ് 2022 | Adharam2.jpeg (പ്രമാണം) | 189 കെ.ബി. | എൻ സി സി യുടെ നേതൃത്വത്തിൽ നടന്ന വിമുക്തഭടന്മാരെ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തവർ. | 1 | |
| 20:08, 15 ഓഗസ്റ്റ് 2022 | Adharam 1.jpeg (പ്രമാണം) | 199 കെ.ബി. | അനങ്ങന്നടി ഹയർ സെക്കന്ററി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ദൃശ്യങ്ങൾ വിമുക്തഭടന്മാരെ ആദരിക്കൽ ചടങ്ങ്. | 1 | |
| 20:06, 15 ഓഗസ്റ്റ് 2022 | Indipendenceday8.jpeg (പ്രമാണം) | 190 കെ.ബി. | അനങ്ങന്നടി ഹയർ സെക്കന്ററി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ദൃശ്യങ്ങൾ | 1 | |
| 20:04, 15 ഓഗസ്റ്റ് 2022 | Indipendenceday7.jpeg (പ്രമാണം) | 220 കെ.ബി. | അനങ്ങന്നടി ഹയർ സെക്കന്ററി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ദൃശ്യങ്ങൾ | 1 | |
| 20:04, 15 ഓഗസ്റ്റ് 2022 | Indipendenceday6.jpeg (പ്രമാണം) | 238 കെ.ബി. | അനങ്ങന്നടി ഹയർ സെക്കന്ററി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ദൃശ്യങ്ങൾ | 1 | |
| 20:03, 15 ഓഗസ്റ്റ് 2022 | Indipendenceday3.jpeg (പ്രമാണം) | 197 കെ.ബി. | അനങ്ങന്നടി ഹയർ സെക്കന്ററി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ദൃശ്യങ്ങൾ | 1 | |
| 20:03, 15 ഓഗസ്റ്റ് 2022 | Indipendenceday1.jpeg (പ്രമാണം) | 152 കെ.ബി. | അനങ്ങന്നടി ഹയർ സെക്കന്ററി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ദൃശ്യങ്ങൾ | 1 | |
| 20:03, 15 ഓഗസ്റ്റ് 2022 | Indipendenceday9.jpeg (പ്രമാണം) | 190 കെ.ബി. | അനങ്ങന്നടി ഹയർ സെക്കന്ററി സ്ക്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ദൃശ്യങ്ങൾ | 1 | |
| 19:55, 15 ഓഗസ്റ്റ് 2022 | വായനാദിനം AHS1.jpeg (പ്രമാണം) | 149 കെ.ബി. | ജൂൺ 24ന് ഉച്ചക്ക് 1.30 ന് വായനാദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം - മിഥുല്ന - 8 സി രണ്ടാം സ്ഥാനം സഞ്ജയ് _ പത്ത് എ മൂന്നാം സ്ഥാനം അൻഷിദ - പത്ത് ഡി എന്നിവർ നേടി വിജയികൾക്ക് അനുമോദനങ്ങൾ | 1 | |
| 19:43, 15 ഓഗസ്റ്റ് 2022 | Malayalam1.jpeg (പ്രമാണം) | 134 കെ.ബി. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 29/7/2022 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന രാമായണ പ്രശ്നോത്തരിയിൽ എച്ച് സുജയ് 8 ബി ഒന്നാം സ്ഥാനവും, നവ്യ കെ 8 എച്ച് രണ്ടാം സ്ഥാനവും ,അപർണ ടി ജെ 8 ബി മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് അഭിനന്ദനങ്ങൾ | 1 | |
| 19:40, 15 ഓഗസ്റ്റ് 2022 | Malayalam3.jpeg (പ്രമാണം) | 158 കെ.ബി. | മലയാളം ക്ലബ്ബും എൻ സി സി യും ചേർന്ന് ഇന്ത്യ @ 75 എന്ന വിഷയത്തിൽ വ്യാഴാഴ്ച 11/8/2022 ന് ഉച്ചക്ക് 1.30 ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉപന്യാസ രചനാ മത്സരം നടത്തിയതിൽ രോഹൻ കെ - 9 എ ഒന്നാം സ്ഥാനവും നവ്യ കെ - 8 എച്ച് ,അഞ്ജന പി - 10 ബി രണ്ടാം സ്ഥാനവുംഅനിമ രാജ് - 10 സി,ഷഹല ഹസ്സൻ - 10 എ മൂന്നാം സ്ഥാനവും നേടി. 1985 - 86 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വക സമ്മാനങ്ങൾ സ്വാതന്ത്രദിനാഘോഷത്തിലെ ഏറ്റവും വർണ്ണാഭമായ ചടങ്ങായ "സ്നേഹാദരം" - വിമുക്ത ഭടന്മാരെ ആദരിക്കുന്ന വേദിയിൽ വെച്ച് നൽകുകയുണ്ടായി. | 1 | |
| 19:22, 15 ഓഗസ്റ്റ് 2022 | WhatsApp Image 2022-08-15 at 7.10.06 PM.jpeg (പ്രമാണം) | 65 കെ.ബി. | ആസാദി കാ അമൃത് മഹോത്സവ്ഉർദു ക്ലബ്ബിന്റെ കീഴിൽ സ്വതന്ത്ര dhinathodanubhandhich നടത്തിയ ഉർദു ദേശഭക്തി ഗാന മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്‌ഥാനം ലഭിച്ചവർ | 1 | |
| 20:05, 12 ഓഗസ്റ്റ് 2022 | .34 PM.jpeg (പ്രമാണം) | 331 കെ.ബി. | സ്വാതന്ത്ര്യദിനാഘോഷപരിപാടികൾവിമുക്ത ഭടൻമാരെ ആദരിക്കൽ സൈക്കിൾ റാലി പ്രസംഗ മത്സരം ചിത്ര രചന ഉപന്യാസ മത്സരം ക്വിസ് മത്സരം ഭൂപടം നിറക്കൽ പോസ്റ്റർ നിർമ്മാണം ലേഖന മത്സരം ദേശഭക്തിഗാനം പതാക നിർമ്മാണം നെഹ്രു അനുസ്മരണ സദസ്സ് ദേശഭക്തിഗാനങ്ങൾ പായസവിതരണം | 1 | |
| 12:12, 5 ജനുവരി 2022 | 20047 jpj.jpeg (പ്രമാണം) | 10 കെ.ബി. | school | 1 | |
| 12:09, 5 ജനുവരി 2022 | 20047 3.jpeg (പ്രമാണം) | 10 കെ.ബി. | സ്കൂളിന്റെ ഫോട്ടോ. | 1 |