Young ഫാർമേഴ്സ് ക്ലബ്ബ്
കുട്ടികൾക്ക് കൃഷിയിൽ താൽപ്പര്യം ജനിപ്പിക്കുന്ന തിനു ആവശ്യമായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു... ഫാർമേഴ്സ് ക്ലബ്ബിന്റെ ചുമതലയിൽ പച്ചക്കറികൾ നടുകയും അതിന്റെ വിളവെടുക്കുകയും സ്കൂൾ ഉച്ചഭക്ഷണത്തിന് അവ ഉപയോഗിക്കുകയും ചെയ്യുന്നു... കുട്ടികൾ കാർഷിക കാര്യങ്ങളിൽ അതീവ താല്പര്യത്തോടെയാണ് പങ്കെടുക്കുന്നത്...