Login (English) Help
കുട്ടികളിലെ സർഗ്ഗം വാസനകൾ പുറത്തെടുക്കുന്നതിനും ആത്മ വിശ്വാസം വർധിപ്പിക്കുന്നതിനുമായി എല്ലാ മാസത്തെയും അവസാന വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ബാല സഭ സംഘടിപ്പിക്കുന്നു.ഇതിൽ കുട്ടികൾ അവരുടെ കലാ പരിപാടികൾ അവതരിപ്പിക്കുന്നു