Login (English) Help
അലിഫ് അറബി ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.ക്ലബിനു കീഴിൽ വിദ്യാർത്ഥികൾ അവരുടെ ഭാഷാ കഴിവ് വർധിക്കുന്നതിനു വേണ്ടിയുള്ള വിവിധ കലാ പരിപാടികളും ഭാഷാ കളികളിലും ഏർപ്പെടുന്നു.