അധ്യാപക ദിനാഘോഷം

അധ്യാപക ദിനം വിവിധ പരിപാടികളോടെ ഓരോ വർഷവും കൊണ്ടാടുന്നു.

പൂർവ്വ അധ്യാപകരെ ആദരിക്കൽ,കുട്ടി അധ്യാപകർ,മാതൃകാ അധ്യാപകൻ,ഗുരു വന്ദനം ,എസ് രാധാകൃഷ്ണൻ അനുസ്മരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നു.

അധ്യാപക ദിനാഘോഷം
"https://schoolwiki.in/index.php?title=VLPS/അധ്യാപക_ദിനം&oldid=1488847" എന്ന താളിൽനിന്ന് ശേഖരിച്ചത്