ജെ ആർസി പ്രവർത്തനം വേണ്ടത്ര കാര്യമായി ഇതുവരെ തുടങ്ങിയിട്ടില്ല എങ്കിലും സമീപത്തെ കൊട്ടാരം ആശുപത്രിയിൽ വരുന്ന നിർദ്ധരരായ രോഗികൾക്ക് മരുന്നു വിതരണത്തിനായ് കുപ്പികൾ ശേഖരിച്ചു നൽകി. വൃദ്ധസദനത്തിൽ വസ്ത്രങ്ങൾ നൽകി .പലകാരണത്താൽ ശൈശവത്തിൽ ഇരിക്കുന്ന ജെ ആർസി പ്രവർത്തനം ഈ വർഷാന്ത്യത്തിൽ തന്നെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ്.


"https://schoolwiki.in/index.php?title=U_P_S_Kunnuvaram_/_ജെ_ആർ_സി&oldid=401535" എന്ന താളിൽനിന്ന് ശേഖരിച്ചത്