സ്കൂൾ മാനേജ്മെന്റ്

1905 ജനുവരി ഒന്നാം തീയതി സ്കൂൾ സ്ഥാപിതമായ വർഷം മുതൽ മാനേജർമാരായ ഇരുന്ന് ആളുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് 1965 സ്കൂൾ ഗേൾസ്,ബോയ്സ് എന്ന വിഭജിക്കപ്പെട്ടത് മുതലുള്ള കാലഘട്ടത്തിലെ മാനേജർമാരെ യും എടുത്തുപറയുന്നു. 2017 മുതൽ പ്രഫ.എസ് .രാമാനന്ദ് സ്ക്കൂൾ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നു.

നം പേര് ചിത്രം
1
വെങ്കിട്ടരാമ നായി‍ഡു
 
2 K.കൃഷ്ണ അയ്യങ്കാർ
 
3 പാർത്ഥസാരഥി അയ്യങ്കാർ
 
4 N.സുന്ദരരാജ നായിഡു
 
5 നാരായണ സ്വാമി
5 പരമേശ്വരപ്പണിക്കർ
 
6 രവീന്ദ്രനാഥ പൈ
 
7 പരമേശ്വരപ്പണിക്കർ
 
8 എസ് .മഹാദേവൻ
 
9 എൻ .നീലകണ്ഠൻ
 
10 പ്രൊഫ.എസ് .രാമാനന്ദ്
 
"https://schoolwiki.in/index.php?title=Sw/6vv5&oldid=1429462" എന്ന താളിൽനിന്ന് ശേഖരിച്ചത്