Schoolwiki:എഴുത്തുകളരി/sajini

വയനാട് ജില്ലയിലെ കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ ഒരു സർക്കാർ വിദ്യാലയമായ ജി.വി.എച്ച്.എസ്.എസ് കൽപ്പറ്റ മുണ്ടേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.ഈ വിദ്യാലയത്തിൽ ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ എന്നീ വിഭാഗങ്ങളാണ് ഉള്ളത്.മൂന്ന് വിഭാഗങ്ങളിലുമായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.