പരിസ്ഥിതിദിനം ജൂൺ 5

പരിസ്ഥിതിദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രെസ് ശ്രീമതി ലത ടീച്ചർ സന്ദേശം നൽകി. കൂടാതെ കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. കുട്ടികളുടെ പോസ്റ്റർ നിർമ്മാണം ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/VINITHABS&oldid=2694752" എന്ന താളിൽനിന്ന് ശേഖരിച്ചത്