DAILY QUIZ

 

ONE DAY ONE QUIZ

ദിനവും ക്വിസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്ന സമകാലിക ചോദ്യത്തിന് ശരിയുത്തരം നൽകുന്ന ഒരു കുട്ടിയെ ഉത്തരപ്പെട്ടിയിൽ നിന്നും തിരഞ്ഞെടുത്തു വിജയിയായി പ്രഖ്യാപിക്കുന്നു. വിദ്യാർത്ഥികൾ കൈവശം ക്വിസ് പുസ്തകത്തിൽ ദിനവും ചോദ്യോത്തരങ്ങൾ എഴുതി സൂക്ഷിക്കുന്നു. ന്യൂസ്‌ടൈം @ 3പിഎം വേളയിൽ ചോദ്യങ്ങൾ സ്കൂളിൽ എല്ലാകുട്ടികൾക്കും ശ്രവിക്കും വിധം ഓഡിയോ സ്‌പീക്കറുകൾ വഴി വായിക്കുന്നു. ഉത്തരങ്ങൾ തിരുത്തുന്നതിനും സംശയനിവാരണത്തിനും ഇതിലൂടെ അവസരം ഒരുങ്ങുന്നു. അക്കാദമിക വർഷാരംഭത്തിൽ പ്രധാനാദ്യാപിക ആദ്യ കുട്ടിക്ക് സമ്മാനം നൽകികൊണ്ട് ഡെയിലി ക്വിസ് പദ്ധതിക്കു നാന്ദികുറിക്കുന്നു. വർഷാവസാനം വാർഷികാഘോഷ സദസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒരു കുട്ടിക്ക് ഓവറോൾ സമ്മാനം നൽകി അനുമോദിക്കുന്നു.

ഇന്നത്തെ ക്വിസ് വിജയി

 
 
 
 
 
 
 
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Pavisankar&oldid=3012534" എന്ന താളിൽനിന്ന് ശേഖരിച്ചത്