ഞാൻ അഞ്ജന. ഞാൻ മിതൃമ്മല സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് ടീച്ചറാണ്. ഞാൻ നെയ്യാറ്റിൻകരയ്ക്ക് സമീപമുള്ള തിരുപുറം എന്ന സ്ഥലത്താണ് താമസിക്കുന്നത്. ഇംഗ്ലീഷ് ആണ് ഇഷ്ടവിഷയം.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Anjana@1991&oldid=2979813" എന്ന താളിൽനിന്ന് ശേഖരിച്ചത്