Schoolwiki:എഴുത്തുകളരി/856461
ജി എച്ച് എസ് കരിമ്പ സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ പഠിക്കുന്ന വീടില്ലാത്ത രണ്ടു വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു നൽകുകയാണ് ആയതിന്റെ തറക്കല്ലിടൽ ചടങ്ങ് 21/ 4 /2025 തിങ്കളാഴ്ച രാവിലെ 8 മണിക്ക് നടന്നു