Schoolwiki:എഴുത്തുകളരി/47021
ജി എച്ച് എസ്എസ് നടുവണ്ണൂർ പ്രവേശനോത്സവം 25
വാദ്യഘോഷമേളങ്ങളോടെ ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ പ്രവേശനോത്സവംബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ജലീൽ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത ഗായിക ഹരിചന്ദന നടുവണ്ണൂർ മുഖ്യാതിഥിയായി.വാദ്യ ഘോഷ മേളങ്ങളോടെ നവാഗതരെ ക്ലാസുകളിലേക്ക് നയിച്ചു. മധുര പലഹാരങ്ങൾ, പുസ്തകങ്ങൾ, സമ്മാനപ്പൊതികൾ എന്നിവ വിതരണം ചെയ്തു
