Schoolwiki:എഴുത്തുകളരി/319080
എന്റെ പേര് സുമം പി .ഒ .ഞാൻ ഹൈസ്കൂൾ അദ്ധ്യാപികയായി ജോലി ചെയ്യുന്നു .എന്റെ സ്കൂൾ ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ .ഞാൻ അവിടെ ഗണിതം ,ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നു .ഞാൻ താമസിക്കുന്നത് ബാലരാമപുരം ഉച്ചക്കടയിലാണ് .

പേര് :സുമം പി .ഒ ജില്ല : തിരുവനന്തപുരം സ്കൂൾ:ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ