2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 15-ാം തിയ്യതി നടത്തി. 181 കുട്ടികൾ റെജിസ്റ്റർ ചെയ്യുകയും 161 പേര് പരീക്ഷ എഴുതുകയും ചെയ്തു.അതിൽ നിന്ന് 40 പേർക്ക് 2024-27 ബാച്ച് അംഗത്വം ലഭിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ബാച്ച് 2022-25

സ്കൂളിന്റെ  പാഠ്യോതര വിഷയങ്ങളിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സജീവമായ ഇടപെടലുകൾ നടത്തുന്ന ക്ലബ്ബാണ് സമൂഹ്യ ശാസ്ത്ര ക്ലബ്‌ .സാമൂഹ്യ ബോധം മതേതരജനാധിപത്യ ബോധം ചരിത്രവബോധം എന്നിവ വിദ്യാർത്ഥിങ്ങളിൽ വളർത്തിയെടുക്കുന്നതിനു മാതൃകപരമായ നേതൃത്വമാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്‌ വഹിക്കുന്നത്. ലഹരി വിരുദ്ധ ദിനമടക്കമുള്ള വിവിധ ദിനാചാരണങ്ങൾ അതിന്റെ സന്ദേശവും ഗൗരവും ഒട്ടും ചേരാതെ ക്ലൂബിന്റെ കീഴിൽ ആചാരിച്ചു വരുന്നുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് നിഷ്പക്ഷമായ രീതിയിൽ തെരഞ്ഞാടുപ് നടത്തുന്നത് എങ്ങനെ എന്ന് വിധയത്തിങ്ങൽ തിരിച്ചറിയും വിധം പൊതുതെരഞ്ഞെടുപ്പിന്റെ  വിവിധ ഘട്ടങ്ങൾ അതെ പടി നടപ്പിലാക്കി സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തുന്നതും ക്ലബ്ബിന്റെ കീഴിലാണ്. ആഗസ്റ്റ്‌ 15 സ്വാതന്ത്ര ദിന പരിപാടികൾ വളരെ വിപുലമായ രീതിയിൽ നടത്തുന്നത് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. സാമൂഹ്യ ശാസ്ത്ര മേലങ്ങളിൽ വിദ്യാർത്ഥികളുടെ വിവിധ നൈപുണികൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത മത്സര ഇനങ്ങളിൽ പങ്കെടുക്കുകയും ഉപജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനകരമായ നേട്ടങ്ങൾ കരസ്തമാകുകയും ചെയ്തിട്ടുണ്ട്. തികച്ചും വ്യത്യസ്തവും പുതുമായർന്നതുമായ പാഠാനുഭവങ്ങൾ വിദ്യാർത്ഥികൾക് നൽകികൊണ്ട് സാമൂഹ്യശാസ്ത്ര ക്ലബ്‌ സജീവമായി തന്നെ മുന്നേറികൊണ്ടിരിക്കുകയാണ്.......


2023-24 അധ്യയന വർഷത്തിൽ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് ക്വിസ്, കവിതാലാപനം, തുടങ്ങി വിവിധ പരിപാടികൾ നടത്തി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് പ്രോഗ്രാം നടത്തി. ജൂൺ 5 ന് ബഷീർ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കലാമണ്ഡലത്തിലേക്ക് ഒക്ടോബർ മാസത്തിൽ ഒരു പഠന യാത്ര നടത്തി അതിലൂടെ കഥകളി നേരിട്ടാസ്വാദികനും വള്ളത്തോൾ മ്യൂസിയം കാണാനും കുട്ടികൾക്കു അവസരം ലഭിച്ചു. നവംബർ ഒന്ന് കേരളപ്പിറവിയോട് അനുബന്ധിച്ച് പ്രസംഗ മത്സരവും കവിതാലാപനവും നടന്നു

2024 ആഗസ്ത് മാസം ലിറ്റിൽകൈറ്റ്സ് പ്രാഥമിക യൂണിറ്റ് അനുവദിച്ച് കിട്ടി. ആഗസ്ത് 16 ന് കൈറ്റ് മാസ്റ്റർ ട്രെയിന൪ ശ്രീമതി സരിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക പരീക്ഷയിൽ 36 കുട്ടികൾക്ക് 2024-27 അധ്യയന വർഷത്തേക്കുളള ക്ളബ്ബ് അംഗത്വം ലഭിച്ച

=അഭിരുചി പരീക്ഷ=

2022-25 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ആഗസ്ത് മാസംനടത്തി. 41 പേർക്ക് 2022-25 ബാച്ച് അംഗത്വം ലഭിക്കുകയും ചെയ്തു.

അഭിരുചി പരീക്ഷ

എം. ഇ.എസ് ഹയർസെക്കന്ററി സ്കൂളിലെ 2022-25 batch ന്റെ പ്രിലിമിനറിക്യാമ്പ് ഒക്ടോബർ മാസം നടന്നു.ഹെഡ്മാസ്റ്റർ അഷ്റഫലി സാർ ക്യാമ്പ് ഉൽഘാടനം ചെയ്തു.കുറ്റിപ്പുറം ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ കോർഡിനേറ്റർ ലാൽ സാർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.ക്യാമ്പിന് കൈറ്റ്ക്മാസ്റ്റ്ർ മുഹമ്മദ് മുനീറും കൈറ്റ് മിസ്ട്രസ് ഹഫ്സമോളും നോതുത്വം നൽകി.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/19112LK&oldid=2615960" എന്ന താളിൽനിന്ന് ശേഖരിച്ചത്